ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി …

ഉന്നാവോ ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയിൽ Read More

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഗോകുലിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന പോലീസ് മേധാവി

കൽപ്പറ്റ : ഗോകുൽ എന്ന യുവാവിനെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി സിബി ഐ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി .ശുപാർശ ചെയ്തതായി വിവരാവകാശ രേഖ . ഹൈക്കോടതി അഭിഭാഷകനും പൊതു …

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഗോകുലിന്റെ മരണം: സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന പോലീസ് മേധാവി Read More

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാനസർക്കാർ എതിര്‍ക്കുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. റോഡ് അടച്ചുള്ള സിപിഎം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. …

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ Read More

സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല: എംവി ഗോവിന്ദന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം. സിബിഐ അന്വേഷണത്തെക്കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും ഇന്നും …

സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല: എംവി ഗോവിന്ദന്‍ Read More

മുഖ്യമന്ത്രിക്കെതിരെ അധിഷേപം : പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ്

തൃശൂർ : സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പ്രസംഗത്തില്‍ പരാതി നൽകി കോണ്‍ഗ്രസ് നേതാവ് അഡ്വ.വി ആര്‍ അനൂപ്. സുരേഷ് ​ഗോപിയുടെ ചേലക്കര പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിപിഐഎം പരാതി നല്‍കാത്തതിനാലാണ് പരാതി നല്‍കുന്നതെന്ന് വി ആര്‍ അനൂപ് …

മുഖ്യമന്ത്രിക്കെതിരെ അധിഷേപം : പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപ് Read More

ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐക്കു വിടൂ : സുരേഷ്​ഗോപി എംപി

തൃശൂർ:പൂരനഗരിയിലേക്കു താനെത്തിയതു ബിജെപി അധ്യക്ഷന്‍റെ കാറിലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി.ആംബുലൻസില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാൻ സാധിക്കില്ല.: അതിനു സിബിഐ വരണം. നേരിടാൻ ഞാൻ തയാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം. കേരളത്തിലെ …

ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐക്കു വിടൂ : സുരേഷ്​ഗോപി എംപി Read More

ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സർവകലാശാലയുടെ തീരുമാനം തടഞ്ഞ് ​ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഡീൻ ഡോ. എം.കെ.നാരായണൻ, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനായിരുന്ന അസി.പ്രൊഫസർ‌ ഡോ. ആർ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർവകലാശാല ഭരണസമിതിയുടെ.തീരുമാനം ഗവർണർ തടഞ്ഞു. .കോളജ് …

ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സർവകലാശാലയുടെ തീരുമാനം തടഞ്ഞ് ​ഗവർണർ Read More

പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം

ഇടുക്കി: ചൊക്രമുടിയിൽ റവന്യൂ – പാറ -പുറമ്പോക്ക് ഭൂമി, വ്യാജ രേഖകൾ ഉണ്ടാക്കി മറിച്ചുവിറ്റ് തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോടികൾ സമ്പാദിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ചെറുകിട ഏലം കർഷക …

പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം Read More

മുന്‍ എസ്‌.പി. സുജിത്‌ ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന.

തിരുവനന്തപുരം: താനൂര്‍ കസ്‌റ്റഡി മരണ കേസില്‍ മലപ്പുറം മുന്‍ എസ്‌.പി. സുജിത്‌ ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ്‌ മുന്‍ എസ്‌.പി.യെ ചോദ്യം ചെയ്‌തതെന്നാണ്‌ വിവരം. .പി.വി.അന്‍വര്‍ എംഎല്‍എയുമായുളള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പാശ്ചാത്തലത്തിലാണ്‌ ചോദ്യം …

മുന്‍ എസ്‌.പി. സുജിത്‌ ദാസിനെ സി.ബി.ഐ. വീണ്ടും ചോദ്യം ചെയ്‌തതായി സൂചന. Read More

ഒഡിഷ ട്രെയിൻ ദുരന്തം: ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല. …

ഒഡിഷ ട്രെയിൻ ദുരന്തം: ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ Read More