
റിപ്പോര്‍ട്ട്
കൈക്കൂലി പണം ചവച്ചരച്ചു: ഉമിനീര് സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങി കോണ്‍സ്റ്റബിള്‍
By ന്യൂസ് ഡെസ്ക്
•
September 25, 2020
കച്ച്: അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലാവാതിരിക്കാന്‍ കര്ഷകനില് നിന്ന് വാങ്ങിയ കൈക്കൂലി പണം ചവച്ചരച്ച ഗുജറാത്തിലെ കോണ്‍സ്റ്റബിളിനെ കുടുക്കി ഉദ്യോഗസ്ഥര്‍. ഡിഎന്‍എ പരിശോധനയിലൂടെ ചവച്ച നോട്ടുകളിലെ ഉമിനീര് സാമ്പിള്‍ കോണ്‍സ്റ്റബിളിന്റേത് തന്നെയാണെന്ന് ഉറപ്പിച്ചതിലൂടെയാണിത്.കോണ്‍സ്റ്റബിള്‍ മയൂര്‍ സിംഗ് സോധയാണ് കൈക്കുലി കേസില്‍ കുടുങ്ങിയത്....
Read full story

