തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം

പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര …

തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം Read More

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം. ജൂൺ 15 ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിന്റെ ഒന്നാമത്തെ നിലയാണ് തീ പിടിച്ചത്. ഓഫീസ് റൂമിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പൂവാറില്‍ നിന്നും നെയ്യാറ്റിന്‍കരയിൽ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ …

കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിന് തീ പിടിച്ചു Read More

ശ്രീലങ്കയില്‍ കപ്പല്‍ തീപിടിച്ച സംഭവം: തീരദേശമേഖല ആശങ്കയില്‍

ശ്രീലങ്ക : രാസവസ്‌തുക്കള്‍ അടങ്ങിയ കണ്ടെയിനര്‍ കയറ്റിയ ചരക്കുകപ്പല്‍ ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച്‌ മുങ്ങിയതിനെ തുടര്‍ന്ന്‌ 50 കിലോമീറ്ററോളം തീരദേശ മേഖലയില്‍ ആശങ്ക. 2021 മെയ്‌ 21 നാണ്‌ കപ്പലിന്‌ തീപിടിച്ചത്‌. എംവിഎക്‌സ്‌പ്രസ്‌ പേള്‍ എന്ന സിങ്കപ്പൂര്‍ ചരക്കുകപ്പലാണ്‌ തീപിടുത്തത്തെ തുടര്‍ന്ന്‌ …

ശ്രീലങ്കയില്‍ കപ്പല്‍ തീപിടിച്ച സംഭവം: തീരദേശമേഖല ആശങ്കയില്‍ Read More

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. 02/06/21 ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കൊയിനോണിയ ക്രൂയിസിന്റെ ബോടുകളാണ് കത്തിയത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ …

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു Read More

റബ്ബര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു

തൃത്താല: തിരുമിറ്റക്കോട് പടിഞ്ഞാറെ ചാത്തന്നൂരില്‍ റബ്ബര്‍ര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ എസ്‌റ്റേറ്റ് ജോലിക്കാരന്‍ മരിച്ചു. കറുകപുത്തൂര്‍ പൂക്കാരത്ത് വാപ്പു എന്ന മൊയ്തുണ്ണി (72) ആണ് മരിച്ചത്. തോട്ടത്തിലെ കരിയിലക്ക് തീയിട്ടതാണ് അപകടത്തി്‌ന കാരണമായത്. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. …

റബ്ബര്‍ എസ്റ്റേറ്റിലുണ്ടായ തീപിടുത്തത്തില്‍ തൊഴിലാളി വെന്തുമരിച്ചു Read More

കൊല്ലത്ത് ചുമട്ടുതൊഴിലാളിയുടെ വീട് കത്തി നശിച്ചു , ഷോ​ര്‍ട്ട് സർക്യൂട്ടെന്ന് സംശയം

കൊ​ല്ലം: രാ​മ​ന്‍കു​ള​ങ്ങ​ര​ക്ക്​ സ​മീ​പം വീ​ട് ക​ത്തി​ന​ശി​ച്ചു. മ​ന​യി​ല്‍ കു​ള​ങ്ങ​ര പോളയി​ല്‍ തെ​ക്ക​തി​ല്‍ നി​സാ​റിന്റെ വീ​ടി​നാ​ണ് കത്തിനശിച്ചത്. 16/03/21 ചൊവാഴ്ച വൈകീ​ട്ട് അ​ഞ്ചി​ന് സ​മീ​പ​വാ​സി​ക​ളാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഈ ​സമയം വീട്ടില്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി. ഷീ​റ്റും തടിയുമുപയോഗി​ച്ച്‌ നിര്‍​മി​ച്ച …

കൊല്ലത്ത് ചുമട്ടുതൊഴിലാളിയുടെ വീട് കത്തി നശിച്ചു , ഷോ​ര്‍ട്ട് സർക്യൂട്ടെന്ന് സംശയം Read More

അബുദബിയിലെ റസ്റ്റോറൻറിൽ തീ പിടുത്തം: രണ്ടു പേർ മരിച്ചു.

അബുദാബി: അബുദാബിയിൽ റെസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. കെട്ടിടത്തിലെ ഗ്യാസ് പൈപ്പിലാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അബുദാബി എയർപോർട്ട് റോഡിന് സമീപം റാശിദ് ബിൻ സഈദ് സ്ട്രീറ്റിലാണ് അപകടം. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെ.എഫ്.സി, …

അബുദബിയിലെ റസ്റ്റോറൻറിൽ തീ പിടുത്തം: രണ്ടു പേർ മരിച്ചു. Read More

നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു

മുടപുരം: ഖത്തറില്‍ നിന്ന്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു. കിഴുവിലം പഞ്ചായത്തിലെ നൈനാംകോണം റോഡില്‍ സലീനാ മന്‍സിലില്‍ സൈനുദ്ദീന്‍റെ വീടിനാണ്‌ തീപിടിച്ചത്‌. 2029 ആഗസ്റ്റ്‌ 29 ന്‌ രാവിലെ 10 മണിയോെയാണ്‌ സംഭവം. വീടിനോട്‌ ചേര്‍ന്നുളള വിറകുപുരയില്‍ നിന്നാണ്‌ …

നിരീക്ഷണത്തിലായിരുന്ന പ്രവാസിയുടെ വീടിന്‌ തീപിടിച്ചു Read More