
‘ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജർമ്മൻ ഫെഡറേഷൻ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തിൽ കമ്മീഷൻ ചെയ്ത ഉഭയകക്ഷി പദ്ധതിയായ ‘ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും’ എന്നതിന്റെ ശിൽപ്പശാല മാർച്ച് 14ന് തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടക്കും. ഇന്ത്യയിൽ GIZ എന്ന ഏജൻസിയാണ് …