കാസര്‍ഗോഡ്: നീലേശ്വരത്ത് നാട്ടുകാരെ ആക്രമിച്ച് കൃഷ്ണ പരുന്ത്. ശല്യം വർദ്ധിച്ചപ്പോൾ പരുന്തിനെ വനം വകുപ്പ് പിടികൂടി കര്‍ണാടക അതിര്‍ത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിട്ടു. .ജനുവരി 26നാണ് കൃഷ്ണ പരുന്തിനെ നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് വനം വകുപ്പ്...
Read full story