പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴുപേർ മരിച്ചു. പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. 2024 മാർച്ച് 31 തിങ്കളാഴ്ച രാത്രിയോടെയാണ് അപകട മുണ്ടായത്. …

പശ്ചിമ ബംഗാളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം Read More

. മ്യാൻമറിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇപ്പോഴും പലരെയും ജീവനോടെ പുറത്തെടുക്കുന്നതായി റിപ്പോർട്ടകൾ

ബാങ്കോക്ക് | 2025 മാർച്ച് 28 വെള്ളിയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.2 തീവ്രതയുള്ള ഭൂചലനത്തിൽ 1644 പേർ മരിക്കുകയും 3408 പേർ പരിക്കേൽക്കുകയും ചെയ്തു. 139 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഭൂചലനം മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായതായും …

. മ്യാൻമറിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇപ്പോഴും പലരെയും ജീവനോടെ പുറത്തെടുക്കുന്നതായി റിപ്പോർട്ടകൾ Read More

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

നീപെഡോ | മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ ആകെ തകര്‍ന്നടിഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിന് പിറകെ 70 പേരെ കാണാതായതായിട്ടുണ്ട്. …

മ്യാന്‍മറിലുണ്ടായ ഭൂചലനത്തിൽ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ Read More

മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പം; മരണസംഖ്യ നൂറു കടന്നു

യാങ്കൂൺ: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലും ശക്തമായ ഭൂചലനം . കെട്ടിടങ്ങൾ തകർന്നുവീണ് നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. നൂറോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. . രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ …

മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പം; മരണസംഖ്യ നൂറു കടന്നു Read More

ഗസ്സയിൽ മരണം അര ലക്ഷം കടന്നു

ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗസ്സയിൽ മരണം അര ലക്ഷം കടന്നു. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50,021 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ യഥാർഥ കണക്ക് ഇതിലും …

ഗസ്സയിൽ മരണം അര ലക്ഷം കടന്നു Read More

ഹരിയാനയിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുപേർ മരിച്ചു

ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂർഗഡില്‍ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുമരണം. ഒരു സ്ത്രീയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാർച്ച് 22 ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ച്‌ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സാങ്കേതിക തകരാറാണോ മറ്റേതെങ്കിലും …

ഹരിയാനയിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച്‌ നാലുപേർ മരിച്ചു Read More

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ്

ദുബൈ| ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്‌റായേല്‍. ഗസ്സയിലുടനീളം ഇസ്‌റായേല്‍ ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ 60ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്‌റായേലിന്റെ ബോംബ് പതിച്ചത്. ഇസ്‌റായേല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന …

ഗസ്സയില്‍ വ്യോമാക്രമണം പുനരാരംഭിച്ചതായി ഇസ്‌റായേല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്സ് Read More

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കെയ്റോ: ഇസ്രേലി സേന ശനിയാഴ്ച (മാർച്ച്15)ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം ആക്രമണത്തില്‍ നാലു മാധ്യമപ്രവർത്തകരടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. കാറിനകത്തും പുറത്തുമുള്ളവർ ആക്രമണത്തിനിരയായി. …

ഗാസയില്‍ ഇസ്രായേൽ ആക്രമണം : 14 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു

കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ചാവേർ ആക്രമണത്തില്‍ മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. നോഷ്കി-ദല്‍ബന്ദിയാൻ ദേശീയപാതയില്‍ ഫ്രോണ്ടിയർ കോറിന്‍റെ വാഹനവ്യൂഹത്തിനു നേർക്കാണ് ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരർ ആക്രമണം …

പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു Read More