വർഗീയ പരാമര്‍ശത്തിനെതിരെ കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകൾ

September 13, 2021

കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധവുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്. ടിഒആർ സഭയിൽ പെട്ട ഫാദർ രാജീവ് എന്ന വൈദികനാണ് മഠത്തിൽ കുറുബാനയ്ക്ക് എത്തിയിരുന്നത്. മുസ്ലീങ്ങളുടെ കടയിൽ നിന്നും …

കോയമ്പത്തൂരിൽ ജാതി പീഢനം; ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് മേൽജാതിക്കാരൻ കാല് പിടിപ്പിച്ച ദൃശ്യങ്ങൾ പുറത്ത്

August 7, 2021

കോയമ്പത്തൂർ: ആധുനിക ലോകത്തെ ലജ്ജിപ്പിക്കുന കടുത്ത ജാതി വിവേചനത്തിന്റെ കാഴ്ച തമിഴ്നാട്ടിൽ നിന്നും വീണ്ടും പുറത്തുവന്നു. കോയമ്പത്തൂരിൽ ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് മേൽജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് 07/08/21 ശനിയാഴ്ച പുറത്തുവന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഒരു ദളിത് ഉദ്യോഗസ്ഥൻ സവർണജാതിക്കാരനായ …

മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും രാജിവെച്ച് മലയാളി അധ്യാപകന്‍; നിരന്തര ജാതിവിവേചനമെന്ന് ആക്ഷേപം

July 2, 2021

ചെന്നൈ: ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജി വെക്കുകയാണെന്ന് മലയാളി അധ്യാപകന്‍. ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍ പിയാണ് 01/07/21 വ്യാഴാഴ്ച രാജിവെച്ചത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്നു വിപിന്‍. 2019ലാണ് വിപിന്‍ …

സാക്ഷര കേരളത്തില്‍ പുരസ്‌കാര ജേതാവിന് ജാതി വിലക്ക്

February 7, 2021

തൃശൂര്‍: അച്ഛന്റെ കാലം മുതല്‍ ജാതി വിലക്കനുഭവിക്കുകയാണെന്ന് പുരസ്‌കാര ജേതാവും തിമില കലാകാരനുമായ പെരങ്ങോട് ചന്ദ്രന്‍. പട്ടിക ജാതിക്കാരനായതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശൂര്‍ പൂരത്തിനുംവിലക്കുണ്ടെന്ന അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ തിമിലയില്‍ കിട്ടുന്നതെല്ലാം പലരുടേയും മുഖത്തുളള അടിയാമെന്നും ചന്ദ്രന്‍ പറഞ്ഞു. ജാതി ചോദിച്ച് …

മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ജാതിപ്പേര്‌ വിളിച്ചാക്ഷേപിക്കുകയുംചെയ്‌ത യുവാവ്‌ അറസ്റ്റില്‍

September 8, 2020

കല്ലമ്പലം: പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ഒറ്റൂര്‍ മണമ്പൂര്‍ ഞായലില്‍ ശ്യംനിവാസില്‍ ശ്യാംകുമാര്‍ (28) ആണ്‌ അറസ്റ്റിലായത്‌. വീട്ടില്‍ ഒറ്റക്ക്‌ താമസിക്കുകയായിരുന്ന സ്‌ത്രീയെയാണ്‌ ഇയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌. മാനഭംഗ ശ്രമത്തെ തുടര്‍ന്ന്‌ …