ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന്

ന്യൂഡല്‍ഹി ജനുവരി 6: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വ്വകലാശാല പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഷാ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ …

ജെഎന്‍യു ആക്രമണം: കേസ് ക്രൈംബ്രാഞ്ചിന് Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിവിധി ഇന്ന്

കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ കോടതി വിധി ഇന്ന് രാവിലെ 11 മണിക്ക്. ദിലീപിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനില്‍ക്കില്ലെന്നാണ് …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതിവിധി ഇന്ന് Read More

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം ജനുവരി 3: ജേക്കബ് തോമസിനെതിരെ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന സര്‍ക്കാരാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കണ്ണൂര്‍ സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈംബ്രാഞ്ച് …

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ഉത്തരവ് Read More

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന്

കൊച്ചി ഡിസംബര്‍ 31: നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിന്‍മേലുള്ള പ്രതിഭാഗം പ്രാരംഭവാദമാണ് കോടതിയില്‍ പുരോഗമിക്കുന്നത്. ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് ഇന്ന് നടക്കേണ്ടത്. നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് അറിയുന്നത്. നടിയെ …

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് Read More

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കാം

കൊച്ചി ഡിസംബര്‍ 19: നടിയെ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ …

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കാം Read More

ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 16: ജാമിയ സര്‍വ്വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു. വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കാനാകില്ല. നടപടിയെടുക്കാനുള്ള സാഹചര്യമല്ലെന്നും ആദ്യം കലാപം അവസാനിക്കട്ടെയെന്നും ചീഫ് …

ജാമിയ പ്രതിഷേധം: കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി Read More

മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം ഡിസംബര്‍ 13: അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്. മുന്‍ വിജിലന്‍സ് എസ്പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് സമ്പാദ്യമെന്ന് കാണിക്കാന്‍ വ്യാജരേഖകളുണ്ടാക്കാന്‍ ജയകുമാര്‍ കൂട്ടുനിന്നെന്നും പ്രതികള്‍ …

മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ് Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി Read More

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ …

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി Read More

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു

കൊച്ചി ഡിസംബര്‍ 3: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ടെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തിലാണ് വിചാരണ വീണ്ടും പുനരാരംഭിച്ചത്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ …

നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിച്ചു Read More