10 വര്‍ഷത്തിന് ശേഷം സെന്റര്‍കോര്‍ട്ടില്‍ പരാജയം അറിഞ്ഞ് ജോക്കോവിച്ച്; വിംബിള്‍ഡണ്‍ അല്‍കാരസിന്

July 17, 2023

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസിന് കിരീടം. കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് സ്പാനിഷ് താരം ജോക്കോയെ പരാജയപ്പെടുത്തിയത്. അല്‍കരാസിന്റെ കന്നി വിംബിള്‍ഡണ്‍ കിരീടമാണിത്, രണ്ടാം ഗ്രാന്‍സ്ലാം കിരീടവും. പത്തുവര്‍ഷത്തിനു …