രാജവെമ്പാലയുടെ കടിയേറ്റ്‌ മരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭ്യമാക്കുമെന്ന് മന്ത്രി ചിഞ്ചു റാണി

July 2, 2021

കാട്ടാക്കട: തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് രാജവെമ്പാലയുടെ കടിയേറ്റ്‌ മരിച്ച കാട്ടാക്കട സ്വദേശി ഹര്‍ഷാദിന്റെ കുടുംബത്തിന് കിട്ടാവുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. ഹര്‍ഷാദിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം 02/07/21 വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. …