ഡൽഹി – ഗോവ രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി

June 26, 2021

മുംബൈ: ഡൽഹിയിൽനിന്ന് ഗോവയിലേക്ക്​ വന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ പാളം തെറ്റി. 26/06/21 ശനിയാഴ്ച പുലർച്ചെ 4.15ന്​ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ സംഭവം. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്​റ്റേഷനിൽനിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരുന്ന ട്രെയിൻ കാർബൂഡ് ടണലിനുള്ളിൽ പാളം തെറ്റുകയായിരുന്നുവെന്ന്​ അധികൃതർ …