റിപ്പോര്‍ട്ട്

പ​ത്രി​ക സ​മ​ർ​പ്പ​ണം നവംബർ 21ന് മൂ​ന്നു​വ​രെ

By ന്യൂസ് ഡെസ്ക് November 21, 2025
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​പ​​​രി​​​ധി ഇ​​​ന്ന് (21.11.2025) ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. 22ന് പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. സൂ​​​ക്ഷ്മപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം യോഗ്യരായ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 24 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ്...
Read full story
കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും...
Read full story
മലപ്പുറം | നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ പി അനില്‍കുമാറുമായുള്ള ചര്‍ച്ചയിൽ പി.വി.അന്‍വര്‍ ആവശ്യപ്പെട്ടു.. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. ഇതോടെ അനില്‍കുമാറുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടു. . കോണ്‍ഗ്രസ്സിന്റെ അവകാശവാദം...
Read full story
കൊല്ലം : മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സർക്കാരിന്റെ പ്രതിച്ഛായ തകരാന്‍ കാരണമായെന്ന വിമർശനവുമായി സിപിഎം കൊല്ലം ജില്ലാ സമ്മേളനം.അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനംമുയർന്നു. മുകേഷിനെ...
Read full story
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ തൗസന്റ് ലൈറ്റ്സ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശപത്രിക നല്‍കും മുമ്പ് കാവല്ലൂര്‍ കോട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഷൊ സംഘടിപ്പിച്ചു. കുക്കു സെല്‍വം ഒഴിഞ്ഞതോടെയാണ് ഖുശ്ബുവിന് മത്സരിക്കാനുള്ള അവസരം കൈവന്നത്. വിജയിക്കുമെന്ന്...
Read full story
മലപ്പുറം: തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി രംഗത്ത്. തവനൂര്‍ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി 12/03/21...
Read full story
കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി
റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്‌ സിപിഐയില്‍ പൊട്ടിത്തെറി

By ന്യൂസ് ഡെസ്ക് March 12, 2021
കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നിയമസഭാ മണ്ഡലത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബംഗളം കുഞ്ഞികൃഷ്‌ണന്‍ എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. . ഇ .ചന്ദ്രശേഖരന്‌ മൂന്നാമതും സ്ഥാനാര്‍ത്ഥിതും നല്‍കിയതിലാണ്‌ സിപിഐയില്‍...
Read full story