റിപ്പോര്‍ട്ട്
പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി
By ന്യൂസ് ഡെസ്ക്
•
December 5, 2024
കൊച്ചി: പ്രായപൂർത്തിയാകാത്ത മകള്‍ ഗർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവെന്ന പേരില്‍ അമ്മയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി.ആഴമുള്ള മുറിവില്‍ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ കേസ് റദ്ദാക്കിയത്. സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. 17 കാരിയായ മകള്‍...
Read full story






