
തമിഴ്‌നാട്ടില്‍ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തമിഴ്‌നാട് പ്ലസ്‌ടു പരീക്ഷ റദ്ദാക്കി. ഇന്‍റേണല്‍ മാര്‍ക്കിന്റെയും ഹാജരിന്റെയും അടിസ്ഥാനത്തില്‍ വിദഗ്‌ദ സമിതി മാര്‍ക്ക് നിശ്ചയിക്കും. മാര്‍ക്കുലിസ്റ്റ് തയ്യാറാക്കാന്‍ വിദഗ്‌ദ സമിതിയെ ചുമതലപ്പെടുത്തി. പരീക്ഷാ നടത്തിപ്പുസംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിദ്യാഭ്യാസ വിദഗ്‌ദരുമായും വിവിധ രാഷ്ട്രീയ …