വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍

.തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നീളുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം നല്‍കി ജനങ്ങളെ പീഡിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.വന്യമൃഗ ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് പകരം …

വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ Read More

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയിലെത്തുന്നത്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉള്‍പ്പെടെ …

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേയ്ക്ക് Read More

ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ്

മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും. ഒക്ടോബർ 28ന് ദേവികുളം സബ് കളക്ടർ ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ കുറച്ചുപേരും സ്ഥലമുടമകളുടെ നാല് വക്കീലന്മാരുമാണ് ഹാജരായത്. പട്ടയ ഫയലുകളിൽ …

ചൊക്രമുടി കൈയേറ്റം : നവംബർ ആറിന് അവസാനത്തെ ഹിയറിംഗ് Read More