മൂന്നാർ: കൈയേറ്റവും അനധികൃത നിർമ്മാണവും നടന്നതിനെ തുടർന്ന് വിവാദമായ ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ അവസാനത്തെ ഹിയറിംഗ് നവംബർ ആറിന് നടക്കും. ഒക്ടോബർ 28ന് ദേവികുളം സബ് കളക്ടർ ഓഫീസില്‍ നടത്തിയ ഹിയറിംഗില്‍ കുറച്ചുപേരും സ്ഥലമുടമകളുടെ നാല് വക്കീലന്മാരുമാണ് ഹാജരായത്. പട്ടയ ഫയലുകളിൽ …