വന്ദേ ഭാരതിന്റെ മാതൃകയിൽ രണ്ടു ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നു.

ദല്‍ഹി: മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന രണ്ടു ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയോടു നിര്‍ദേശിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് നിര്‍ദേശം. മുഴുവന്‍ സ്റ്റീല്‍ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും …

വന്ദേ ഭാരതിന്റെ മാതൃകയിൽ രണ്ടു ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നു. Read More

കാനഡയിൽ വൻ കാട്ടുതീ; അറ്റ്ലാന്റിക് സമുദ്രം കടന്ന് പുക യൂറോപ്പിലെത്തിയെന്ന് നാസ

കാനഡ: കാനഡയിൽ വമ്പൻ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോൾ അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തിയെന്നാണ് നാസ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് …

കാനഡയിൽ വൻ കാട്ടുതീ; അറ്റ്ലാന്റിക് സമുദ്രം കടന്ന് പുക യൂറോപ്പിലെത്തിയെന്ന് നാസ Read More

ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവച്ച് കാനഡ

കാനഡ: കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ. വ്യാജ ഓഫർ ലെറ്ററുകളുടെ പേരിൽ 700 ഇന്ത്യൻ വിദ്യാർത്ഥികളെ കനേഡിയൻ സർക്കാർ രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്ന …

ഇന്ത്യൻ വിദ്യാർത്ഥികളുടെ നാടുകടത്തൽ താൽക്കാലികമായി നിർത്തിവച്ച് കാനഡ Read More

ട്രെയിൻ സ്‌ഫോടന കേസിലെ പ്രതി മുൻ സിമി നേതാവ് കാം ബഷീർ കാനഡയിൽ അറസ്റ്റിൽ

മുംബൈ : സിമി നേതാവും 2003ൽ മഹാരാഷ്ട്രയിലെ മുലുന്ദിൽ നടന്ന ട്രെയിൻ സ്‌ഫോടന കേസിലെ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചാനെപറമ്പിൽ മുഹമ്മദ് ബഷീർ അറസ്റ്റിലായി. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വൻസ്ഫടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീർ. …

ട്രെയിൻ സ്‌ഫോടന കേസിലെ പ്രതി മുൻ സിമി നേതാവ് കാം ബഷീർ കാനഡയിൽ അറസ്റ്റിൽ Read More

കാനഡയിൽ ട്രക്കും മിനിവാനും കൂട്ടിയിടിച്ച് 15 പേർ മരിച്ചു

കാനഡ: കാനഡയിൽ വൻ വാഹനാപകടം. സെൻട്രൽ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാർബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 ജൂൺ 15 വ്യാഴാഴ്ച …

കാനഡയിൽ ട്രക്കും മിനിവാനും കൂട്ടിയിടിച്ച് 15 പേർ മരിച്ചു Read More

ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്.

ന്യൂയോര്‍ക്ക്: ചൈനീസ് ചാരബലൂണുകള്‍ എന്നാരോപിച്ച് അമേരിക്ക വെടിവച്ചിട്ട പറക്കുംവസ്തുക്കളെ സംബന്ധിച്ച് ദുരൂഹതയേറുന്നു. കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ കാണപ്പെട്ട, ബലൂണ്‍ സമാനമായ ഒരു വസ്തുകൂടി കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം വെടിവച്ചിട്ടു. ഇതോടെ, ഈമാസം …

ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്. Read More

യു.എസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: യു.എസ്. അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുമ്പ് നാലംഗ ഇന്ത്യന്‍ കുടുംബം അതിശൈത്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ ഗുജറാത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘാംഗങ്ങളെന്നു കരുതുന്ന ഭാവേഷ് പട്ടേല്‍, യോഗേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. …

യു.എസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍ Read More

കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ പാകിസ്താനിലേക്ക് അയച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വെട്ടിമുറിച്ച ഭീകരര്‍, കൊലപാതകത്തിന്റെ 37 സെക്കന്‍ഡ് വീഡിയോ പാകിസ്താനിലേക്ക് അയച്ചുകൊടുത്തതായി പോലീസ്. ലഷ്‌കറെ ഭീകരന്‍ സൊെഹെല്‍ എന്നയാള്‍ക്കാണ് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത്. കൊല്ലപ്പെട്ടത് ആദര്‍ശ് നഗര്‍ സ്വദേശിയായ 21 വയസുകാരനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൈയില്‍ …

കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ പാകിസ്താനിലേക്ക് അയച്ചു Read More

കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്ക്

ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീടു വാങ്ങുന്നതിന് 2 വര്‍ഷത്തെ വിലക്ക്. നിയന്ത്രണം പ്രാബല്യത്തിലായി. തദ്ദേശീയര്‍ക്ക് ആവശ്യത്തിന് വീട് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഭയാര്‍ഥികള്‍ക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാര്‍ക്കും ഉള്‍പ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്ണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ …

കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്ക് Read More

അതിശൈത്യം; കാനഡയില്‍ ഇന്റർസിറ്റി ബസ് മറിഞ്ഞ് നാല് മരണം, 36 പേർക്ക് പരിക്ക്

കാനഡ: ക്രിസ്മസ് രാത്രിയില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഇന്റര്‍സിറ്റി ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. 52 പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും 36 പേര്‍ക്കെങ്കിലും ചികിത്സ ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിൽ രണ്ടുപേരുടെ നില ഗുരുതരവും രണ്ടുപേർ ജീവന് ഭീഷണിയല്ലാത്ത പരിക്കുകളുമാണ്. റോഡ് മഞ്ഞ് …

അതിശൈത്യം; കാനഡയില്‍ ഇന്റർസിറ്റി ബസ് മറിഞ്ഞ് നാല് മരണം, 36 പേർക്ക് പരിക്ക് Read More