സ്റേറാക്ഹോം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിസ്ഥാനമായ മെഷീന്‍ ലേണിങ്ങ് വിദ്യകള്‍ വികസിപ്പിച്ച ഗവേഷകര്‍ക്ക് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം.യുഎസ് ഗവേഷകന്‍ ജോണ്‍ ഹോപ്ഫീല്‍ഡ്, കനേഡിയന്‍ ഗവേഷകന്‍ ജെഫ്രി ഹിന്‍റണ്‍ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ന്യൂറല്‍ ശൃംഖലകള്‍ ഉപയോഗിച്ച്‌ മെഷീന്‍ ലേണിങ് സാധ്യമാക്കിയതുമായി...
Read full story
ദല്‍ഹി: മണിക്കൂറില്‍ 250 കി.മീ. വേഗത്തില്‍ പറക്കുന്ന രണ്ടു ട്രെയിനുകള്‍ നിര്‍മിക്കാന്‍ റെയില്‍വെ മന്ത്രാലയം പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയോടു നിര്‍ദേശിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ നിര്‍മാണം തുടങ്ങാനാണ് നിര്‍ദേശം. മുഴുവന്‍ സ്റ്റീല്‍ കോച്ചുകളാണ്. 250 കി.മീറ്ററാണ് പരമാവധി വേഗമെങ്കിലും...
Read full story
കാനഡ: കാനഡയിൽ വമ്പൻ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോൾ അറ്റ്ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തിയെന്നാണ് നാസ പറയുന്നത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ്...
Read full story
കാനഡ: കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റ് വഴി ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയിലായിരുന്നു ഇന്ത്യൻ വിദ്യാർത്ഥികൾ. വ്യാജ ഓഫർ ലെറ്ററുകളുടെ പേരിൽ 700 ഇന്ത്യൻ വിദ്യാർത്ഥികളെ കനേഡിയൻ സർക്കാർ രാജ്യം വിടാൻ നിർദ്ദേശം നൽകിയേക്കും എന്ന...
Read full story
മുംബൈ : സിമി നേതാവും 2003ൽ മഹാരാഷ്ട്രയിലെ മുലുന്ദിൽ നടന്ന ട്രെയിൻ സ്‌ഫോടന കേസിലെ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചാനെപറമ്പിൽ മുഹമ്മദ് ബഷീർ അറസ്റ്റിലായി. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്ത വൻസ്ഫടനത്തിന്റെ ആസൂത്രകനായിരുന്നു കാം ബഷീർ....
Read full story
കാനഡ: കാനഡയിൽ വൻ വാഹനാപകടം. സെൻട്രൽ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാർബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 ജൂൺ 15 വ്യാഴാഴ്ച...
Read full story
ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്.
റിപ്പോര്‍ട്ട്

ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്.

By ന്യൂസ് ഡെസ്ക് February 14, 2023
ന്യൂയോര്‍ക്ക്: ചൈനീസ് ചാരബലൂണുകള്‍ എന്നാരോപിച്ച് അമേരിക്ക വെടിവച്ചിട്ട പറക്കുംവസ്തുക്കളെ സംബന്ധിച്ച് ദുരൂഹതയേറുന്നു. കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ കാണപ്പെട്ട, ബലൂണ്‍ സമാനമായ ഒരു വസ്തുകൂടി കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം വെടിവച്ചിട്ടു. ഇതോടെ, ഈമാസം...
Read full story
അഹമ്മദാബാദ്: യു.എസ്. അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുമ്പ് നാലംഗ ഇന്ത്യന്‍ കുടുംബം അതിശൈത്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ ഗുജറാത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘാംഗങ്ങളെന്നു കരുതുന്ന ഭാവേഷ് പട്ടേല്‍, യോഗേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്....
Read full story
കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ പാകിസ്താനിലേക്ക് അയച്ചു
റിപ്പോര്‍ട്ട്

കൊലപാതക ദൃശ്യങ്ങള്‍ ഭീകരര്‍ പാകിസ്താനിലേക്ക് അയച്ചു

By ന്യൂസ് ഡെസ്ക് January 16, 2023
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വെട്ടിമുറിച്ച ഭീകരര്‍, കൊലപാതകത്തിന്റെ 37 സെക്കന്‍ഡ് വീഡിയോ പാകിസ്താനിലേക്ക് അയച്ചുകൊടുത്തതായി പോലീസ്. ലഷ്‌കറെ ഭീകരന്‍ സൊെഹെല്‍ എന്നയാള്‍ക്കാണ് വീഡിയോ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തത്. കൊല്ലപ്പെട്ടത് ആദര്‍ശ് നഗര്‍ സ്വദേശിയായ 21 വയസുകാരനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കൈയില്‍...
Read full story
കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്ക്
റിപ്പോര്‍ട്ട്

കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്ക്

By ന്യൂസ് ഡെസ്ക് January 3, 2023
ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീടു വാങ്ങുന്നതിന് 2 വര്‍ഷത്തെ വിലക്ക്. നിയന്ത്രണം പ്രാബല്യത്തിലായി. തദ്ദേശീയര്‍ക്ക് ആവശ്യത്തിന് വീട് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഭയാര്‍ഥികള്‍ക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാര്‍ക്കും ഉള്‍പ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്ണു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
Read full story