തൊടുപുഴ | ഓണ്‍ലൈന്‍ സേവനങ്ങളും വിദേശ ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. ഇടുക്കി സ്വദേശിയായ അദ്വൈത്(22)ആണ് അറസ്റ്റിലായത്. കര്‍ണ്ണാടക ഗാഥായി സൈബര്‍ പോലിസ് ഇടുക്കിയില്‍ എത്തി അദ്വൈതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സ്റ്റേഷന്‍ പരിധിയില്‍ മാത്രം 20...
Read full story
കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ജൂലൈ 5 ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്....
Read full story
കട്ടപ്പന :ഇരുചക്രവാഹനങ്ങളടക്കം പകുതി വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍, കട്ടപ്പനയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരില്‍നിന്ന് തെളിവെടുത്തു. കട്ടപ്പന സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച യാണ് ക്രൈംബ്രാഞ്ച് സംഘം കട്ടപ്പനയിലെത്തി പരാതിക്കാരുടെ വിവരശേഖരണം...
Read full story
പനമരം (വയനാട്): വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ്...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ആക്രിക്കടയില്‍ തീപ്പിടുത്തം

By ന്യൂസ് ഡെസ്ക് June 7, 2025
കോഴിക്കോട് | കൊളങ്ങരപ്പീടികയില്‍ ആക്രിക്കടയില്‍ തീപ്പിടുത്തം. പഴയ പേപ്പര്‍ സൂക്ഷിച്ച കടയോട് ചേര്‍ന്ന ഷെഡിലാണ് തീപിടിത്തം.ഷെഡ് പൂര്‍ണമായും കത്തിയ നിലയിലാണ്. തൊട്ടടുത്തുള്ള കെട്ടിടത്തിനും കേടുപാടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു ജൂൺ 7 ന് അര്‍ദ്ധരാത്രി 1:20നാണ് സംഭവം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട...
Read full story
പത്തനംതിട്ട | അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര്‍ എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിൽ നാലുപേര്‍ ഉണ്ടായിരുന്നതില്‍...
Read full story
കുണ്ടറ | പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷനു സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ള (72) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. പറമ്പില്‍ പുല്ല് പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനു സമീപത്തെ പറമ്പില്‍ പുല്ല്...
Read full story
റിപ്പോര്‍ട്ട്

ടാപ്പിങ്ങ് തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

By ന്യൂസ് ഡെസ്ക് February 10, 2025
തിരുവനന്തപുരം: തോട്ടത്തില്‍ വച്ച്‌ ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്.ഇന്ന് (ഫെബ്രുവരി 10)രാവിലെ റബര്‍ ടാപ്പിങ്ങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേക്ക് പാമ്പ് കയറി പോയി സ്‌നേക്ക് കാച്ചര്‍മാര്‍ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം...
Read full story
പ്രയാഗ് രാജ് : രുദ്രാക്ഷമാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നെത്തിയ തവിട്ട് സുന്ദരി ബോളിവുഡില്‍ നായികയാവുന്നു. .മൊണാലിസയുടെ സൗന്ദര്യമുള്ള പെണ്‍കുട്ടിയുടെ പേര് മൊണാലിസ ഭോസ്ലെ എന്നാണ്. മഹാകുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. . ദ ഡയറി ഓഫ് മണിപ്പൂർ...
Read full story
റിപ്പോര്‍ട്ട്

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതൽ തടവിൽ

By ന്യൂസ് ഡെസ്ക് January 26, 2025
തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം- തുമ്പ...
Read full story