ന്യൂഡല്‍ഹി: ഗോതമ്പടക്കം ആറ് റാബി വിളകളുടെ താങ്ങുവിലയില്‍ കേന്ദ്രം ആറുശതമാനംവരെ വര്‍ധന വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് സമിതിയുടേതാണ് തീരുമാനം. 2021-22ലെ വിപണന സീസണില്‍ എല്ലാ അംഗീകൃത റാബി വിളകളുടെയും താങ്ങുവില വര്‍ദ്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. താങ്ങു...
Read full story