അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ്

ഗുവാഹത്തി ഡിസംബര്‍ 14: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കര്‍ഫ്യൂവില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചത്. എന്നാല്‍ അസമിലെ 10 ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ …

അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ് Read More

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും

ഗുവാഹത്തി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രോക്ഷം അടങ്ങാതെ അസമും ത്രിപുരയും. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമെ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല …

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും Read More

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. …

പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം Read More

പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനാല്‍ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വ്വീസുകളും 21 ട്രെയിന്‍ സര്‍വ്വീസുകളുമാണ് നിലവില്‍ റദ്ദാക്കിയത്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. പൗരത്വ …

പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി Read More

പൗരത്വ ഭേദഗതി ബില്‍: മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലീം ലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നിവരാണ് …

പൗരത്വ ഭേദഗതി ബില്‍: മുസ്ലീംലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും Read More

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിപ്പടരുന്നു. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. …

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ Read More

പൗരത്വ ഭേദഗതി ബില്‍: നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന

ന്യൂഡല്‍ഹി ഡിസംബര്‍ 11: ദേശീയ പൗരത്വ ബില്ല് സംബന്ധിച്ച നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ക്കുമെന്നാണ് സൂചന. ശിവസേനയുടെ പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റാനുള്ള കാരണമെന്നാണ് അഭ്യൂഹം. ദേശീയ …

പൗരത്വ ഭേദഗതി ബില്‍: നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന Read More

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍

ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ വിഷയത്തില്‍ …

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുന്നു: കുറ്റപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് വെങ്കട്ടരാമന്‍ Read More

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം തെറ്റാണെന്ന് ഷാ പറഞ്ഞു. ഇന്ത്യയിലെ മുസ്ലീങ്ങളുമായി ഈ ബില്ലിന് ബന്ധമില്ലെന്നും അവര്‍ എല്ലായ്പ്പോഴും ഇന്ത്യയിലെ …

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ Read More

സി‌എബിക്കെതിരെ പ്രതിഷേധിച്ച് നാഗാലാൻഡ് സംഘടനകൾ

കൊഹിമ ഒക്ടോബർ 4: നിയമവിരുദ്ധ കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംയുക്ത സമിതിയും (ജെ‌സി‌പി‌ഐ) നോർത്ത് ഈസ്റ്റ് ഫോറം ഓഫ് ഇൻ‌ഡിജെനസ് പീപ്പിളും (എൻ‌ഐ‌ഐ‌പി‌പി), പൗരത്വ ഭേദഗതി ബിൽ (സി‌എബി) വീണ്ടും അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധ മാർച്ച് നടത്തി . വിവിധ നാഗാ ഗോത്രങ്ങൾ, വനിതാസംഘടനകൾ, ഗാവൺ ബുറാസ് …

സി‌എബിക്കെതിരെ പ്രതിഷേധിച്ച് നാഗാലാൻഡ് സംഘടനകൾ Read More