ഡല്‍ഹിയില്‍ ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധം

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ ഭീ ആര്‍മി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ജുമാ മസ്ജിദില്‍ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നീക്കുമെന്നാണ് സൂചന. റോഡുകള്‍ പോലീസ് അടച്ചു. ഡല്‍ഹിയില്‍ വടക്ക് …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ സംഘര്‍ഷം: മലയാളി മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

December 20, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 20: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്. പ്രതിഷേധത്തിനിടയില്‍ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച വരെ മംഗളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് നിയന്ത്രണവും ഏര്‍പ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധം

December 19, 2019

തിരുവനന്തപുരം ഡിസംബര്‍ 19: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും പലയിടത്തായി ഇന്ന് പ്രതിഷേധങ്ങള്‍ നടന്നു. പാലാരിവട്ടം ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭേദഗതി നിയമം നടപ്പിലാക്കാനുള്ള അമിത് ഷായുടെ …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തം: കര്‍ണാടകയില്‍ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ

December 19, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 19: രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെയും മറ്റും പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും …

പൗരത്വ ഭേദഗതി നിയമം: മദ്രാസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു

December 19, 2019

ചെന്നൈ ഡിസംബര്‍ 19: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മദ്രാസ് സര്‍വ്വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. 17 വിദ്യാര്‍ത്ഥികളെയാണ് രാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിയമം പിന്‍വലിക്കും വരെ സമരമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ സമരം ശക്തമാകുകയാണ്. കോയമ്പത്തൂര്‍ …

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്ക്കാരം തിരിച്ചുനല്‍കുമെന്ന് മുജ്തബ ഹുസൈന്‍

December 18, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്ക്കാരം തിരിച്ച് നല്‍കുമെന്ന് ഉറുദ്ദു സാഹിത്യകാരന്‍ മുജ്തബ ഹുസൈന്‍. “നമ്മുടെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു സംവിധാനവും നിലവിലില്ല. അര്‍ദ്ധരാത്രിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നു. രാവിലെ 7 മണിക്ക് ചിലര്‍ സത്യപ്രതിജ്ഞ …

പൗരത്വ ഭേദഗതി നിയമം: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

December 18, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 18: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതോടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ ശക്തമായ സംഘര്‍ഷമുണ്ടായ സീലംപൂര്‍ ഉള്‍പ്പെടുന്ന ജില്ലയിലാണ് 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ രണ്ട് ബസുകളും നിരവധി വാഹനങ്ങളും …

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മെഗാറാലിയുമായി മമത

December 16, 2019

കൊല്‍ക്കത്ത ഡിസംബര്‍ 16: പൗരത്വ ഭേദഗതി ബില്ലിനെതിരെ മെഗാറാലിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്ന് ആരംഭിച്ച റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് അനുയായികളും പങ്കെടുത്തു. ജോരസാങ്കോ താകുര്‍ ബാരിയിലാണ് റാലി സമാപിക്കുക. പൗരത്വ …

ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

December 16, 2019

ധാക്ക ഡിസംബര്‍ 16: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടിക ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍. പട്ടികയിലുള്ളവരെ തിരികെ സ്വീകരിക്കുമെന്നും മോമെന്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. സന്ദര്‍ശനം റദ്ദാക്കിയത് പൗരത്വ ഭേദഗതി …

പൗരത്വ നിയമം: കേരളത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സത്യാഗ്രഹം ഇന്ന്

December 16, 2019

തിരുവനന്തപുരം ഡിസംബര്‍ 16: സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്ത സത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങള്‍ …