നോട്ടയെക്കാൾ പിന്നിൽ സിപിഎം, ലഭിച്ചത് 0.01 ശതമാനം വോട്ടുകൾ
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവന്നതോടെ രാജ്യത്തെ ഇടത് പാർട്ടികൾ തീർത്തും അപ്രസക്തമാകുന്നു. രാജസ്ഥാനിൽ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതിൽ ഒരു സീറ്റിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച …
നോട്ടയെക്കാൾ പിന്നിൽ സിപിഎം, ലഭിച്ചത് 0.01 ശതമാനം വോട്ടുകൾ Read More