ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി CNN-News18 റിപ്പോർട്ട്.

September 28, 2023

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനി ചാരസംഘടനയായ ഐഎസ്‌ഐ ആണോ?. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം തകർക്കാനായി നിജ്ജാറിനെ കൊലപ്പെടുത്താൻ ഐഎസ്‌ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായാണ് CNN-News18 റിപ്പോർട്ട് ചെയ്യുന്നത്. ഈ …