
റിപ്പോര്‍ട്ട്
നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍
By ന്യൂസ് ഡെസ്ക്
•
June 13, 2020
മാരാരിക്കുളം: നാലുപേരുമായി വന്ന ബുള്ളറ്റ് പോലീസിനെ കണ്ടതോടെ പാഞ്ഞു, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇടിച്ചുമറിഞ്ഞ് നാലുപേരും ആശുപത്രിയില്‍. കലവൂര്‍ പന്നിശ്ശേരി വെളിയില്‍ ജിന്‍സിമോന്‍ (21), മണ്ണഞ്ചേരി വെളിയില്‍ നാദിര്‍ഷ (20) എന്നിവരാണ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. കലവൂര്‍ തകിടിയില്‍...
Read full story


