ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

August 18, 2023

പട്‌ന: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവച്ചുകൊന്നു. അരാരിയ ജില്ലയില്‍ ഇന്നു രാവിലെയാണ് കൊലപാതകം നടന്നത്. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.അജ്ഞാതര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ പ്രദേശത്ത് വലിയ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് …