
ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: കട്ടപ്പന നഗരസഭയ്ക്ക് 109 കോടി രൂപയുടെ ബജറ്റ്
ഇടുക്കി മാർച്ച് 19: ആരോഗ്യ, പശ്ചാത്തല, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം നല്കി കട്ടപ്പന നഗരസഭയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 109 കോടി രൂപയുടെ ബജറ്റ്. 109,70,70,104 രൂപ വരവും 108,47, 80,452 രൂപ ചെലവും 1,22,89,652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന …
ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: കട്ടപ്പന നഗരസഭയ്ക്ക് 109 കോടി രൂപയുടെ ബജറ്റ് Read More