
റിപ്പോര്‍ട്ട്
നാലുകിലോയിലധികം കഞ്ചാവുമായി സ്ത്രീ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
April 18, 2025
കോഴിക്കോട് : ട്രെയിൻമാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട്ർ പോലീസ് പിടികൂടി . വെസ്റ്റ്ഹിൽ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. നാലുകിലോയിലധികം കഞ്ചാവാണ് ഇവർ മംഗലാപുരത്തു നിന്നും ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ചത്. പ്രതി മുൻപും...


