
നിര്‍മാണ ഉദ്ഘാടനം നടത്തി
പത്തനംതിട്ട: പള്ളിക്കല്‍ പഞ്ചായത്തിലെ വാര്‍ഡ് 19 ലെ മുന്നാറ്റുകര മണ്ണില്‍ കടവ് തോട് ചെറുപാലത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും നിര്‍മാണ ഉദ്ഘാടനം മൂന്നാറ്റുകരയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മാണം …
നിര്‍മാണ ഉദ്ഘാടനം നടത്തി Read More