ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: കാരണകോടം തോട്ടിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു

June 4, 2020

എറണാകുളം: കൊച്ചിനഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ കീഴില്‍ കാരണകോടം തോട്ടിലെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാകുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മെട്രോ സ്‌റ്റേഷന്‍ മുതല്‍ കാരണകോടം തോട് ചിലവന്നൂര്‍ കായലില്‍ ചേരുന്നത് വരെയുള്ള …