സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ
കൊച്ചി: ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോൺട ഇൻഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോർപ്പറേഷൻ. സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.2023 ജൂൺ ഒന്നുമുതൽ പുതിയ കമ്പനിക്കായിരിക്കും കരാർ. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ …
സോൺടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കൊച്ചി മേയർ എം. അനിൽകുമാർ Read More