14 വയസ്സുള്ള പെൺകുട്ടിക്കു മുന്നിൽ സ്വയംഭോഗം ചെയ്ത സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

August 12, 2023

ബോസ്റ്റൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്. 2022 മേയ് ഏഴിനാണ് ഹവായിയൻ എയർലൈൻസ് വിമാനത്തിൽ പെൺകുട്ടിക്കു മുന്നിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച സംഭവത്തിലാണ് അറസ്റ്റ്. …