ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബലൂച് പ്രവിശ്യയിലെ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചമാന്‍ പട്ടണത്തിലെ ഹാജ് നിഡ് ചന്തയിലാണ് സ്‌ഫോടനമുണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം …

ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു Read More

ബുദ്ധഗയയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരന്‍ ബംഗാളില്‍ പിടിയില്‍

കൊല്‍ക്കത്ത: ബുദ്ധഗയയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരന്‍ ബംഗാളില്‍ പിടിയിലായി. 2018ലെ ബുദ്ധഗയ, ബര്‍ദ്വാന്‍ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരകനായ അബ്ദുല്‍ കരീമാണ് പിടിയിലായത്. മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ജ് സ്വദേശിയാണ് ഇയാള്‍. ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ അബ്ദുല്‍ കരീമിന് പങ്കുള്ളതായി …

ബുദ്ധഗയയില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരന്‍ ബംഗാളില്‍ പിടിയില്‍ Read More

നേപ്പാളിലെ റോല്‍പ ജില്ലയില്‍ ബോംബ് സ്‌ഫോടനം, നാല് കുട്ടികള്‍ കൊല്ലപ്പെട്ടു

നേപ്പാള്‍: ഏപ്രില്‍ 30നു മധ്യപടിഞ്ഞാറന്‍ നേപ്പാളിലെ റോല്‍പ ജില്ലയിലെ ത്രിവേണി റൂറല്‍ മുനിസിപ്പാലിറ്റി 7 ലെ ദുവാഗോണ്‍ ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ കൊല്ലപ്പെട്ടു. ലോകിറാം ഡാംഗി (14), ബിമല ഖത്രി (11),ബിജയ ഖത്രി (5),ഗൗരബ് നേപ്പാളി (13) …

നേപ്പാളിലെ റോല്‍പ ജില്ലയില്‍ ബോംബ് സ്‌ഫോടനം, നാല് കുട്ടികള്‍ കൊല്ലപ്പെട്ടു Read More