
റിപ്പോര്‍ട്ട്
പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
July 31, 2023
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 40പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പങ്കെടുത്ത റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ...
Read full story










