​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്

​തിരു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ ര​ണ്ട് ബോ​ട്ടു​ക​ൾ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ആ​ന്‍റ​ണി​യു​ടെ​യും ട്രോ​ള​ർ ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ന്നാ​ലെ ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. …

​മതി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ രണ്ട് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​ ഫി​ഷ​റീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് Read More

കൊച്ചിയില്‍ നിയമം ലംഘിച്ച ബോട്ടുകള്‍ക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചതായി വിവരാവകാശ രേഖകള്‍

കൊച്ചി: കൊച്ചിയില്‍ ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാത്ത ബോട്ടുകള്‍ക്ക്‌ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ പിഴയിളവ്‌ നല്‍കിയത്‌ 10 ലക്ഷം രൂപ . വൈപ്പിന്‍ ഫിഷറീസ്‌ സ്‌റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‌ നിയമം ലംഘിച്ച ബോട്ടുകള്‍ക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചത്‌. വിവരാവകാശ പ്രകാരം ലഭിച്ച …

കൊച്ചിയില്‍ നിയമം ലംഘിച്ച ബോട്ടുകള്‍ക്ക്‌ നിസാര പിഴയിട്ട്‌ വിട്ടയച്ചതായി വിവരാവകാശ രേഖകള്‍ Read More