ന ന്യൂസ് ഡെസ്ക് മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി ഫിഷറീസ് ഡിപ്പാർട്ട്മെന്റ് റിപ്പോര്‍ട്ട് തിരുവനന്തപുരം: തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടികൂടിയത്. തമിഴ്നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്റെയും ആന്റണിയുടെയും ട്രോളർ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: കൊച്ചിയില്‍ ലൈസന്‍സോ, പെര്‍മിറ്റോ ഇല്ലാത്ത ബോട്ടുകള്‍ക്ക് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് പിഴയിളവ് നല്‍കിയത് 10 ലക്ഷം രൂപ . വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് നിയമം ലംഘിച്ച ബോട്ടുകള്‍ക്ക് നിസാര... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ