കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ മുസ്ലിം പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലെ ഷകാര്‍ ദാര ജില്ലയിലെ ആരാധനാലയത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 15 പേര്‍ക്കു പരുക്കേറ്റതായി കാബൂള്‍ പോലീസ് അറിയിച്ചു. ഈദുള്‍ ഫിത്തറിന്റെ …
കാബൂള്‍ മുസ്ലിം പള്ളിയില്‍ സ്ഫോടനം: 12 മരണം Read More