പത്തനംതിട്ട: തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം: ജില്ലാ കളക്ടര്‍

June 25, 2021

പത്തനംതിട്ട: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.  …