ബംഗാളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു

September 13, 2023

ബാങ്കുറ: ബംഗാളില്‍ കേന്ദ്രമന്ത്രി സുഭാഷ് സര്‍ക്കാരിനെ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍. പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ നടത്തിപ്പില്‍ മന്ത്രി സ്വേച്ഛാധിപത്യം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. പശ്ചിമ ബംഗാളിലെ ബാങ്കുറയില്‍നിന്നുള്ള എം.പി.കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ യോഗത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ …

തനിക്കെതിരായ ലൈംഗിക വീഡിയോ വ്യാജമെന്ന് കര്‍ണാടക മന്ത്രി രമേഷ് ജാര്‍ക്കിഹോളി

March 10, 2021

ബെംഗളൂരു. : തനിക്കെതിരെയുളള ലൈംഗിക വീഡിയോ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപെടുത്താന്‍ എതിരാളികള്‍ വ്യാജമായി തയ്യാറാക്കിയതാണെന്നും രാജിവെച്ച കര്‍ണാടക ബിജെപി മന്ത്രി രമേഷ് ജാര്‍ക്കി ഹോളി. താന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണെന്നും പുറത്തുവന്ന വീഡിയോ 100 ശതമാനം വ്യാജമാണെന്നും ജാര്‍ക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞു. …

സീറ്റ് കിട്ടിയില്ല അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും

March 8, 2021

ഗുഹാവത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 07/03/21 ഞായറാഴ്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി …