ടിപ്പു ഭക്തരെ വകവരുത്തണം- ബി.ജെ.പി അധ്യക്ഷന്‍

ബംഗളൂരു: പതിനെട്ടാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ടിപ്പു സുല്‍ത്താന്റെ അനുയായികളെയും വകവരുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍. ടിപ്പു സുല്‍ത്താന്റെ പിന്‍ഗാമികളെ തുരത്തി കാട്ടിലേക്ക് അയയ്ക്കണമെന്നാണ് വിവാദങ്ങളുടെ സഹയാത്രികനായ കട്ടീലിന്റെ ഏറ്റവുമൊടുവിലത്തെ തീപ്പൊരി. ”ടിപ്പുവിനെ ഞങ്ങള്‍ കാണുന്നത് …

ടിപ്പു ഭക്തരെ വകവരുത്തണം- ബി.ജെ.പി അധ്യക്ഷന്‍ Read More

ശരണ്യയുടെ ആത്മഹത്യക്ക് കാരണം പ്രാദേശിക ബിജെപി നേതാവ് പ്രജീവാണെന്ന് കുടുംബം

പാലക്കാട്: പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ, ഉണ്ടാക്കിയ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല.കഴിഞ്ഞ ദിവസമാണ് മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാദേശിക ബിജെപി നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് ശരണ്യയുടെ കുടുംബത്തിന്റെ ആരോപണം. ശരണ്യയുടെ …

ശരണ്യയുടെ ആത്മഹത്യക്ക് കാരണം പ്രാദേശിക ബിജെപി നേതാവ് പ്രജീവാണെന്ന് കുടുംബം Read More

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂപുര്‍ ശര്‍മയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് …

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു Read More

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ദളിത്‌ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ബാലചന്ദ്രനെയാണ്‌ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌ .24/05/22 രാത്രി ഒമ്പതുമണയോടെയാണ്‌ സംഭവം. ചെന്നൈ ചിന്താദ്രിേേപട്ടിലെ സ്വാമി നായകര്‍ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ്‌ കൊലപാതകം നടന്നത്‌. ആറുപേരോളം അക്രമിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ്‌ …

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു Read More

ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ്. ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായാണ് വഖഫ് ബോര്‍ഡിന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായ ഡോ. ദര്‍ഹഷാന്‍ അന്ദ്രാബിയെയാണ് വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. …

ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നേതൃസ്ഥാനത്തേക്ക് ബിജെപി നേതാവ് Read More

വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് , രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്ത് വോട്ടെന്ന് പരാതി

തിരുവനന്തപുരം: ബി.ജെ.പി നേതാവും വട്ടിയൂര്‍കാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ ആണ് 20/03/21 ശനിയാഴ്ച പരാതി നല്‍കിയത്. രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്താണ് വി.വി രാജേഷിന് വോട്ടുള്ളത്. …

വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് , രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്ത് വോട്ടെന്ന് പരാതി Read More

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു

മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയ അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. വാജ്‌പേയ് സര്‍ക്കാരിന്റെ …

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി അന്തരിച്ചു Read More

‘സർക്കാരിന്റെ പണി ബിസിനസല്ല, പക്ഷേ ബിസിനസുകാര്‍ക്കെന്താ സര്‍ക്കാരില്‍ കാര്യം..?’ ബിജെപിയെ വെട്ടിലാക്കി സുബ്രഹ്മണ്യ സ്വാമി

ചെന്നൈ: പൊതുമേഖല സ്ഥാപനങ്ങളും ഓഹരി വിറ്റഴിക്കലും സ്വാകാര്യവത്കരണവുമാണ് നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചതിന് പിന്നാലെ പരിഹാസവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ” ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പൂര്‍ണമായി യോജിക്കുന്നു. സര്‍ക്കാരിന് ബിസിനസില്‍ ഇടപെടേണ്ട കാര്യമില്ല. ഇതിന് മറ്റൊരു …

‘സർക്കാരിന്റെ പണി ബിസിനസല്ല, പക്ഷേ ബിസിനസുകാര്‍ക്കെന്താ സര്‍ക്കാരില്‍ കാര്യം..?’ ബിജെപിയെ വെട്ടിലാക്കി സുബ്രഹ്മണ്യ സ്വാമി Read More

മുസ്ലീം ലീഗിനെ എന്‍.ഡി.എ സഖ്യകക്ഷിയാകാൻ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം ലീഗിനെ എന്‍.ഡി.എ സഖ്യകക്ഷിയാകാൻ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്ലീം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രമുഖ മലയാള ദിനപത്രത്തിന് നല്‍കിയ …

മുസ്ലീം ലീഗിനെ എന്‍.ഡി.എ സഖ്യകക്ഷിയാകാൻ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ Read More

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കാതെ ഒ രാജഗോപാൽ

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടിട്ടും ഇറങ്ങാതെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ബജറ്റ് സമ്മേളനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷത്തിലെ എല്ലാ നേതാക്കളും ഇറങ്ങിപ്പോയിരുന്നു. പി.സി ജോര്‍ജും വിമര്‍ശനം …

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കാതെ ഒ രാജഗോപാൽ Read More