കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ബി ജെ പി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റാത്ത് വെടിയേറ്റു മരിച്ചു. മധ്യംഗ്രാമിലാണ് ആക്രമണമുണ്ടായത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി...
Read full story
. ബാംഗ്ലൂർ : വനിതകൾക്ക് നൽകിയും മൊത്തം ലോക്സഭാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചും കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന നിയമ ഭേദഗതി കൊണ്ട് കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാദേശിയും വർദ്ധിക്കുകയാണ് എന്ന കണക്കുമായി ബിജെപി നേതാവും ബാംഗ്ലൂർ...
Read full story
|ഗു​വാ​ഹ​ത്തി: ബി​ജെ​പി നേ​താ​വും ആസാം കാ​യി​ക മ​ന്ത്രി​യു​മാ​യ ന​ന്ദി​ത ഗ​ര്‍​ലോ​സ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഹാ​ഫ്‌​ളോം​ഗി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ന്ദി​ത കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ന്ദി​ത ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി...
Read full story
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ്...
Read full story
കോട്ടയം: സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് . ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജിന്റെ പരാമർശം. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന തരത്തിലുളള മോശം...
Read full story
റിപ്പോര്‍ട്ട്

ട്വന്റി20 പാർട്ടി എൻഡിഎയിൽ ചേർന്നു

By ന്യൂസ് ഡെസ്ക് January 22, 2026
തിരുവനന്തപുരം | ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിൽ നിര്‍ണായക തീരുമാനങ്ങൾ .ട്വന്റി20 പാർട്ടി എൻഡിഎയിലേയ്ക്ക്....
Read full story
റിപ്പോര്‍ട്ട്

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

By ന്യൂസ് ഡെസ്ക് January 7, 2026
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഓ​ഫീ​സ് ഒ​ഴി​യു​ന്നു. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സാ​ണ് എം​എ​ൽ​എ ഒ​ഴി​യു​ന്ന​ത്.പ​ക​രം മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ബി​ജെ​പി നേ​താ​വും കൗ​ൺ​സി​ല​റു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ്...
Read full story
തൃശൂര്‍ | ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ പോലീസില്‍ കീഴടങ്ങി. .പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. പ്രിന്റുവിനായി ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍...
Read full story
തിരുവനന്തപുരം| ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരന്‍ ചോദിച്ചു. ഈ പരിപാടി അയ്യപ്പന്‍മാരുടെ...
Read full story
ഷിംല: ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന പരാമർശവുമായി ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ.ഓ​ഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചല്‍ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
Read full story