ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെ ന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. സിസ്റ്റർ അമല, സിസ്റ്റർ ആനി...
Read full story
കൊച്ചി: കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന...
Read full story
തിരുവനന്തപുരം : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാവശ്യപ്പെട്ട്‌ സംസ്ഥാന പോലീസ്‌ മേധാവി അനില്‍കാന്ത്‌, അഡ്വക്കേറ്റ്‌ ജനറലിന്‌ കത്തുനല്‍കി. സ്‌പെഷല്‍...
Read full story
ബിഷപ്പ്‌ ഫ്രാങ്കോ മുളക്കല്‍ കേസിലെ തിരിച്ചടിക്കുകാരണം പരാതി നല്‍കാന്‍ വൈകിയതും ആയതിന്‌ കൃത്യമായ കാരണം ബോധിപ്പിക്കാന്‍ കഴിയാതിരുന്നതും പ്രാഥമീകാന്വെഷണം നടത്താതെ തിടുക്കത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതും ആണ്‌. പരാതിക്കാരിയും ഏകസാക്ഷിയുമായ കന്യാസ്‌ത്രീയുടെ മൊഴി അവിശ്വസിക്കാനുളള...
Read full story
തിരുവനന്തപുരം ; ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നീതിന്യായ വ്യവസ്ഥകളിലുളള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നഷ്‌ടപ്പെടുത്തുമെന്ന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്‌. വിധി അവിശ്വസനീയമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥരും, പ്രോസിക്യൂഷനും പ്രതികരിക്കുമ്പോഴും, ഹാജരാക്കപ്പെട്ട...
Read full story
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കാൻ നിർദേശം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാൻ അനുവദിക്കില്ല. കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും...
Read full story
റിപ്പോര്‍ട്ട്

ഫ്രാങ്കോ കേസിലെ വിധി കാത്ത് കേരളം

By ന്യൂസ് ഡെസ്ക് January 14, 2022
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വിധി 14/01/22 വെള്ളിയാഴ്ച. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണക്കൊടുവിലാണ് കേസിൽ കോടതി വിധി പറയുന്നത്....
Read full story
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത് കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തളളിയ ഉത്തരവ് പുനഃപരിശോധിക്കണമന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. പുനഃപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുളള അപേക്ഷയും...
Read full story
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ 13ന് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നുവെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്നു സംശയമുണ്ട്....
Read full story
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കേസ് റദ്ദ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേസ്...
Read full story