റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം ഇടുക്കി| ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി ആണ് മരിച്ചത്.27 വയസ്സായിരുന്നു. ഫെബ്രുവരി 16 തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കലുങ്ക് …

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം Read More

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് …

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം Read More

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

കൊല്ലം| കൊല്ലം അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് മരണപ്പെട്ടു. .സെപ്തംബർ 23 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ചല്‍ -പുനലൂര്‍ റോഡില്‍ വെച്ചാണ ്സംഭവം. . ഒരാൾ ഗുരുതര പരുക്കുകളോടെ …

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. Read More

കുറുകെ ചാടിയ മാനിടിച്ച് അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മംഗളുരു|മംഗളുരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ വിഘ്‌നേഷ് കുന്താപുരത്തെ …

കുറുകെ ചാടിയ മാനിടിച്ച് അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു Read More

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു

തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. ഏറെക്കാലമായി കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണിത്.ജനവാസമേഖലയിലാണ് …

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു Read More

വയനാട്ടില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം

കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരിക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല ജൂലൈ 23 ബുധനാഴ്ച വൈകിട്ടാണ് …

വയനാട്ടില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം Read More

പന്തളത്ത് മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്

അടൂര്‍ | പന്തളം എം സി റോഡില്‍ അരമനപ്പടി മാരുതി ഷോറൂമിന്റെ മുന്‍വശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു. ജൂലൈ 4 വെളളിയാഴ്ച വിലെ 8 30ന് ആണ് സംഭവം. അതേ തുടർന്ന് …

പന്തളത്ത് മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് പരുക്ക് Read More

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒന്‍പതുപേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി..ചിലരുടെ മുറിവ് ആഴത്തിലുള്ളതാണ്. ഒരുവിദ്യാര്‍ഥിനിയെ തെരുവുനായ പുറകേ ചെന്ന് …

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒന്‍പതുപേര്‍ക്ക് കടിയേറ്റു Read More

ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം

കോന്നി| കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ജൂൺ 9ന് രാവിലെ ആറ് മണിയോടെ അരുവാപ്പുലത്തെ വീട്ടിൽ നിന്നും കല്ലേലി റബ്ബർ എസ്റ്റേറ്റിലേക്ക് പോകുമ്പോഴാണ് അപ്രതീക്ഷിതമായി ആന ബൈക്കിന് നേരെ …

ബൈക്ക് യാത്രക്കാരനു നേരെ കാട്ടാന ആക്രമണം Read More

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം ഉണ്ടായത് . കാറോടിച്ചിരുന്ന ടെനി …

കാറിടിച്ച് യുവാവ് മരിച്ചു: വാഹനമോടിച്ച ടെനി ജോപ്പന്‍ കസ്റ്റഡിയില്‍ Read More