കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ല്‍ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കൊ​യി​ലാ​ണ്ടി അ​ണേ​ല സ്വ​ദേ​ശി ആ​ദ​ര്‍​ശി(40)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ എ​ല്‍​ഐ​സി ഓ​ഫീ​സി​ന് മു​ന്‍​വ​ശ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന...
Read full story
കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്. മാർച്ച് 9 തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു കൈവഴിയിലേക്ക്...
Read full story
റിപ്പോര്‍ട്ട്

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് February 17, 2026
റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം ഇടുക്കി| ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി ആണ് മരിച്ചത്.27 വയസ്സായിരുന്നു. ഫെബ്രുവരി 16...
Read full story
തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു...
Read full story
കൊല്ലം| കൊല്ലം അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ കരവാളൂര്‍ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് മരണപ്പെട്ടു. .സെപ്തംബർ 23 രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. അഞ്ചല്‍ -പുനലൂര്‍ റോഡില്‍ വെച്ചാണ...
Read full story
മംഗളുരു|മംഗളുരുവില്‍ റോഡിന് കുറുകെ ചാടിയ മാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റു. ബൈന്തൂര്‍ കമലശിലക്ക് സമീപം തരേകുഡ്‌ലുവിലായിരുന്നു...
Read full story
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം, നാട്ടുകാർ റോഡ് ഉപരോധിച്ചു

By ന്യൂസ് ഡെസ്ക് August 7, 2025
തൃശ്ശൂര്‍: ചേലക്കര ആറ്റൂരില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംസ്ഥാനപാതയിലൂടെ യാത്രചെയ്യുകയായിരുന്ന ബൈക്ക് യാത്രികനുനേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സംഭവത്തെത്തുടര്‍ന്ന് വാഴക്കോട്- പ്ലാഴി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു....
Read full story
റിപ്പോര്‍ട്ട്

വയനാട്ടില്‍ ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് July 24, 2025
കല്‍പ്പറ്റ | വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രികനു പരിക്ക്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ ജിജീഷിനെ ബാവലിക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്. ആരോഗ്യനില സംബന്ധിച്ച് വ്യക്തത...
Read full story
അടൂര്‍ | പന്തളം എം സി റോഡില്‍ അരമനപ്പടി മാരുതി ഷോറൂമിന്റെ മുന്‍വശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു. ജൂലൈ 4 വെളളിയാഴ്ച വിലെ 8...
Read full story
കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി..ചിലരുടെ മുറിവ്...
Read full story