ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യത; ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം
പട്ന: ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യയുള്ളതിനാൽ ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം. സംഘർഷ സാധ്യതയുള്ള മേഖലകളിലും അതിർത്തി ജില്ലകളിലുമായി 12,500 പൊലീസുകാരെയും 33 കമ്പനി സായുധ സേനാ വിഭാഗത്തെയും അധികമായി വിന്യസിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. നേപ്പാൾ …
ദുർഗാപൂജ-ദസറ ആഘോഷങ്ങൾക്കിടെ സമുദായിക സംഘർഷ സാധ്യത; ബിഹാർ പൊലീസിന് അതീവ ജാഗ്രത നിർദേശം Read More