ഞങ്ങള്‍ വേര്‍പിരിയുന്നു തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം ലച്ചു

July 20, 2023

ടിയും ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളുമായിരുന്ന ഐശ്വര്യ സുരേഷ് എന്ന ലച്ചുവും പങ്കാളി ശിവാജി സെന്നും വേര്‍പിരിയുന്നു. തങ്ങള്‍ വേര്‍പിരിയുകയാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ലച്ചു സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ശിവാജി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് …