ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്. പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും...
Read full storyTag: BHUVANESWAR
റിപ്പോര്‍ട്ട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണം : യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി
By ന്യൂസ് ഡെസ്ക്
•
January 9, 2026
ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ചിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് യുവാവിനെ ആൾക്കൂട്ടം നഗ്നനാക്കി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് തെരുവിലൂടെ നടത്തി. ഇവർ തമ്മിലുള്ള ബന്ധത്തെച്ചൊല്ലി നേരത്തെയും തർക്കങ്ങളും പൊലീസ് കേസും നിലനിന്നിരുന്നു. ആൾക്കൂട്ടം യുവാവിന്റെ കാർ അടിച്ചുതകർത്തു ജനുവരി രണ്ടിന് ഇരുവരും...
Read full storyറിപ്പോര്‍ട്ട്
അനധികൃത ചുമ മരുന്നുകൾക്കെതിരേ പരിശോധന: 118 പേരെ അറസ്റ്റ് ചെയ്തതായി ഒഡിഷ പോലീസ്
By ന്യൂസ് ഡെസ്ക്
•
December 11, 2025
. ഭൂവനേശ്വർ: അനധികൃത ചുമ മരുന്നുകൾക്കെതിരേ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 118 പേരെ അറസ്റ്റ്ചെയ്തതായി ഒഡിഷ പോലീസ്.73181 ബോട്ടിൽ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. മൊത്തം 61 കേസുകൾ രജിസ്റ്റർ ചെയ്തു പരിശോധന തുടരുമെന്ന് പോലീസ് സാംബൽപുർ, ബാർഗഡ്, ബലാംഗീർ,സുബർണാപുർ, സുന്ദർഗഡ്, കിയോഞ്ജർ...
Read full storyറിപ്പോര്‍ട്ട്
ഭുവനേശ്വറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് : കണ്ടെത്തിയത് ഒന്നര കിലോ സ്വർണം, 4.5 കിലോ വെള്ളി, രഹസ്യ അറയിൽ 1.43 കോടിരൂപ
By ന്യൂസ് ഡെസ്ക്
•
July 26, 2025
ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്‌ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തുമുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. അനധികൃതമായി...
Read full storyറിപ്പോര്‍ട്ട്
വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
April 14, 2025
ഭുവനേശ്വർ : വ്യാജ പീഡന വാർത്ത വന്നതിനുപിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ.ഒഡീഷയിലെ കേന്ദ്രപാറയിൽ പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ്...
Read full story
റിപ്പോര്‍ട്ട്
ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ
By ന്യൂസ് ഡെസ്ക്
•
November 21, 2023
ഭുബനേശ്വര്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ അട്ടിമറി ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമ ആപ്പിലും വെബ് സൈറ്റിലും മത്സരം തത്സയം കാണാനാകും....
Read full story
റിപ്പോര്‍ട്ട്
ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍:കാശ്മീരിനെ തകര്‍ത്ത് കേരളം
By ന്യൂസ് ഡെസ്ക്
•
September 7, 2023
ഭുവനേശ്വര്‍: ദേശീയ ജൂനിയര്‍ ഫുട്‌ബോളില്‍ ജമ്മു കാശ്മീരിനെതിരേ കേരളത്തിന് എതിരില്ലാത്ത നാലു ഗോളിന്റെ ജയം. 15-ാം മിനുട്ടില്‍ സിനാന്‍ ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അനസിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകളുമായി...
Read full story
റിപ്പോര്‍ട്ട്
ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികളെ പൊലീസ് അറസ്റ്റ് ചെയ്തു.
By ന്യൂസ് ഡെസ്ക്
•
July 13, 2023
ഭുവനേശ്വർ : ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികൾ അറസ്റ്റിൽ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ 2023 ജൂലൈ 11 ചൊവ്വാഴ്ചയാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ...
Read full story
റിപ്പോര്‍ട്ട്
ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്<br>പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം<br>ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
June 26, 2023
ഭുവനേശ്വർ: ഒഡീഷ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ആറുപേരുടെ നിലഗുരുതരമാണ്. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ബെരംപുരിൽ നിന്നും വന്നിരുന്ന സ്വകാര്യ ബസും...
Read full story
റിപ്പോര്‍ട്ട്
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു;
By ന്യൂസ് ഡെസ്ക്
•
June 19, 2023
ഭുവനേശ്വർ : ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ, ദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ 2023 ജൂൺ 18...
Read full story


