ഭുവനേശ്വര്‍: ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ 'കൊവാക്‌സി'ന്റെ മനുഷ്യരിലെ പരീക്ഷണം വിവിധ സംസ്ഥാനങ്ങളിലെ എട്ട് ഇടങ്ങളില്‍ പുരോഗമിക്കുകയാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ 27ന് ഒഡീഷയിലെ പിജിഐഎംഎസില്‍ പൂര്‍ത്തിയായി. ഐസിഎംആര്‍ തിരഞ്ഞെടുത്ത 12 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 18നും 55നും ഇടയില്‍ പ്രായക്കാരായ 375...
Read full story