
റിപ്പോര്‍ട്ട്
ഉഷ്ണതരംഗം: ഒഡീശയിൽ ഒരാൾ മരിച്ചു<br>മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
June 18, 2023
ഭുവനേശ്വർ: ഉഷ്ണ തരംഗം ശക്തമായതിനെത്തുടർന്ന് ഒഡീശയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാലസോർ ജില്ലയിലെ മധ്യവയസ്കനാണ് മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിനിടെ മരണകാരണം ഉഷ്ണതരംഗം എന്നവകാശപ്പെട്ട് 20 കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഒരു മരണം മാത്രമാണ് ഉഷ്ണതരംഗം മൂലമാണെന്ന്...
Read full story











