പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ളും ​പൊ​ലീ​സ് ​കേ​സും നി​ല​നി​ന്നി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം യു​വാ​വി​ന്‍റെ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു ജ​നു​വ​രി ര​ണ്ടി​ന് ഇ​രു​വ​രും …

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി Read More

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്

. ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ …

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ് Read More

ഭുവനേശ്വറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് : കണ്ടെത്തിയത് ഒന്നര കിലോ സ്വർണം, 4.5 കിലോ വെള്ളി, രഹസ്യ അറയിൽ 1.43 കോടിരൂപ

ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്‌ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തുമുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. അനധികൃതമായി …

ഭുവനേശ്വറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ് : കണ്ടെത്തിയത് ഒന്നര കിലോ സ്വർണം, 4.5 കിലോ വെള്ളി, രഹസ്യ അറയിൽ 1.43 കോടിരൂപ Read More

വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

ഭുവനേശ്വർ : വ്യാജ പീഡന വാർത്ത വന്നതിനുപിന്നാലെ 50കാരൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ.ഒഡീഷയിലെ കേന്ദ്രപാറയിൽ പട്കുര പോലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെയും ഒരു യൂട്യൂബ് ചാനലിലെയും മാധ്യമപ്രവർത്തകരെയാണ് പോലീസ് …

വ്യാജ പീഡന വാർത്ത : രണ്ട് മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ Read More

ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ഭുബനേശ്വര്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ അട്ടിമറി ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറാണ് എതിരാളികൾ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമ ആപ്പിലും വെബ് സൈറ്റിലും മത്സരം തത്സയം കാണാനാകും. …

ലോകകപ്പ് യോഗ്യത: കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യ ഇന്ന് ഖത്തറിനെതിരെ Read More

ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍:കാശ്മീരിനെ തകര്‍ത്ത് കേരളം

ഭുവനേശ്വര്‍: ദേശീയ ജൂനിയര്‍ ഫുട്‌ബോളില്‍ ജമ്മു കാശ്മീരിനെതിരേ കേരളത്തിന് എതിരില്ലാത്ത നാലു ഗോളിന്റെ ജയം. 15-ാം മിനുട്ടില്‍ സിനാന്‍ ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അനസിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകളുമായി …

ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍:കാശ്മീരിനെ തകര്‍ത്ത് കേരളം Read More

ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭുവനേശ്വർ : ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികൾ അറസ്റ്റിൽ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മ‍ൃതദേഹം സംസ്കരിക്കുന്നതിനിടെ 2023 ജൂലൈ 11 ചൊവ്വാഴ്ചയാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ …

ഒഡീഷയിൽ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു മദ്യപാനികളെ പൊലീസ് അറസ്റ്റ് ചെയ്തു. Read More

ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്
പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം
ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡീഷ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ആറുപേരുടെ നിലഗുരുതരമാണ്. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ബെരംപുരിൽ നിന്നും വന്നിരുന്ന സ്വകാര്യ ബസും …

ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്
പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം
ഒഡീഷയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: 10 മരണം; നിരവധിപേർക്ക് പരിക്ക്
Read More

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു;

ഭുവനേശ്വർ : ഒഡിഷ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ, ദുരന്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 292 ആയി. കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പല്‌തു നസ്‌കർ 2023 ജൂൺ 18 …

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരണപ്പെട്ടു; Read More

ഉഷ്ണതരംഗം: ഒഡീശയിൽ ഒരാൾ മരിച്ചു
മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഭുവനേശ്വർ: ഉഷ്ണ തരംഗം ശക്തമായതിനെത്തുടർന്ന് ഒഡീശയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാലസോർ ജില്ലയിലെ മധ്യവയസ്കനാണ് മരിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിനിടെ മരണകാരണം ഉഷ്ണതരംഗം എന്നവകാശപ്പെട്ട് 20 കേസുകൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഒരു മരണം മാത്രമാണ് ഉഷ്ണതരംഗം മൂലമാണെന്ന് …

ഉഷ്ണതരംഗം: ഒഡീശയിൽ ഒരാൾ മരിച്ചു
മരിച്ചയാളുടെ കുടുംബത്തിന് സർക്കാർ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Read More